BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

നിങ്ങള്‍ക്കും എഴുതാം

നിങ്ങള്‍ എഴുതൂ ...... ഞങ്ങള്‍ പ്രസിദ്ധീകരിക്കാം.


നിങ്ങളുടെ രചനകള്‍ പ്രസാധകര്‍ക്ക് അയച്ചു കാത്തു നില്‍ക്കേണ്ടതുണ്ടോ? ഇന്റര്‍നെറ്റ്‌ ഇത്ര ശക്തമായ ഈ കാലത്ത് നമ്മള്‍ ആര്‍ക്ക്‌ വേണ്ടി കാത്തു നില്‍ക്കണം? അനേകം സുഹൃത്തുക്കള്‍ നിങ്ങളുടെ രചനകളെ വായിക്കാനും, വിലയിരുത്താനും, അഭിനന്ദിക്കാനും കാത്തു നില്‍ക്കുമ്പോള്‍ !!!!! താരതമ്യേന നിലവാരമുള്ള ; മറ്റുള്ളവരെ മുറിവേല്പ്പിക്കാത്ത നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ ......ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. രചനകള്‍ മൌലികവും മറ്റൊരിടത്തും പ്രസിദ്ധീകരിക്കത്തതും ആയിരിക്കണം.

നിങ്ങളുടെ രചനകള്‍ ( മലയാളത്തിലുള്ളത് ) ഞങ്ങള്‍ക്ക് അയച്ചു തരാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരൂ ........ ഞങ്ങളുടെ സൌഹൃദത്തില്‍ പങ്കാളിയാകൂ ..........

1. ആദ്യമായി രചനകള്‍ അയക്കുന്നവര്‍ അതിനു മുന്‍പായി നിങ്ങളുടെ രചനകള്‍ ഈ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുന്നതിനു നിങ്ങള്‍ക്കുള്ള സമ്മതം അറിയിച്ചു കൊണ്ടുള്ള ഒരു ഇ മെയില്‍ ഞങ്ങള്‍ക്ക് അയച്ചു തരേണ്ടതാണ് . താഴെ കാണുന്ന മാതൃകയിലായിരിക്കണം സമ്മതപത്രം. ഇത് നിങ്ങളുടെ സ്വന്തം ഇ മെയില്‍ ID യില്‍ നിന്ന് തന്നെയായിരിക്കണം അയക്കേണ്ടത്. ഇതിനായി നിങ്ങളുടെ ഇമെയില്‍ സര്‍വീസ് ( Gmail , Yahoo മുതലായവ ) തുറന്നു "write mail " option തിരഞ്ഞെടുത്ത് താഴെ കാണുന്ന ഫ്രെയിമിലെ സമ്മതപത്രം copy ചെയ്ത് write mail ബോക്സില്‍ paste ചെയ്യുക. ആവശ്യമായ ഭാഗങ്ങള്‍ പൂരിപ്പിക്കുക . ഇത് 
kuzhalviliblog@gmail.com എന്ന ഇ മെയില്‍ അഡ്രസ്സിലേക്ക് അയയ്ക്കുക .



സമ്മത പത്രം പൂരിപ്പിക്കുന്നതില്‍ സംശയം ഉള്ളവര്‍ താഴെ കാണുന്ന ഫ്രെയിമിനുള്ളില്‍ പൂരിപ്പിച്ച മാതൃക പരിശോധിക്കുക
  

2. നിങ്ങളുടെ ഐഡന്റിറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസം വരുന്നതിനായി ഈ ബ്ലോഗിലെ ഒരു അംഗമായി മാറുക . 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആകാം.വ്യത്യസ്തമായ ഒരു സുഹൃത് വലയം രൂപീകരിക്കുന്നതിനും അവര്‍ക്ക് വ്യക്തിപരമായ സന്ദേശങ്ങള്‍ അയക്കുന്നതിനും ഈ അംഗത്വം നിങ്ങളെ സഹായിക്കും.  നിങ്ങള്‍ക്ക് ഫേസ്ബുക്ക്‌ / ട്വിറ്റെര്‍ / ഗൂഗിള്‍ പ്ലസ്‌ പ്രൊഫൈലുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ സന്ദര്‍ശിച്ചു നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പിക്കാന്‍ അവയുടെ ലിങ്ക് ഇ മെയിലില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്കായൊരു പേജ് ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. 
3.  നിങ്ങളുടെ ഐഡന്റിറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസം വന്നാല്‍ തീര്‍ച്ചയായും ഇ മെയിലിലൂടെ ഞങ്ങള്‍ ബന്ധപ്പെടുന്നതാണ് .
4 . നിങ്ങളുടെ അക്കൗണ്ട്‌ ഉറപ്പിക്കപ്പെട്ടാല്‍ രചനകള്‍ അയച്ചു തുടങ്ങിക്കോളൂ. ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. രചനകളുടെ എണ്ണം കൂടുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി പുതിയ പേജും ആരംഭിക്കാം .ഈ അവസരങ്ങളില്‍ ഒന്നും സമ്മത പത്രം അയക്കേണ്ട ആവശ്യം ഇല്ല.

രചനകള്‍ ഞങ്ങള്‍ക്ക് അയക്കാന്‍  
 മലയാളത്തില്‍ ടൈപ്പ് ചെയ്ത രചനകള്‍ ആണ് അയക്കേണ്ടത് . അതിനു ശേഷം നിങ്ങളുടെ മെയില്‍ വഴിയോ താഴെ കാണുന്ന (സെക്ഷന്‍ ) വിഡ്ജെറ്റ് വഴി വളരെ എളുപ്പത്തിലോ ഞങ്ങള്‍ക്ക് sent ചെയ്യാം. 
OFFLINE ആയി ടൈപ്പ് ചെയ്യാന്‍ :-
unicode ഭാഷയിലാണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്. അല്ലാത്തവ വെബ്‌സൈറ്റില്‍ വികൃതമായിരിക്കും . അതുകൊണ്ട് ISM പോലുള്ള രീതികള്‍ അവലംബിക്കാതെ ഇരിക്കുക. വരമൊഴി എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. ഇത് notepad ല്‍ സേവ് ചെയ്ത് സൂക്ഷിക്കാം. സേവ് ചെയ്യുന്നത് encoding: unicode ആയി വേണം. സൗകര്യം പോലെ .txt ഫോര്‍മാറ്റില്‍ സേവ് ചെയ്ത ഫയല്‍ അറ്റാച്ച് ചെയ്ത് ഞങ്ങള്‍ക്ക് അയക്കാം .
ഈ ബ്ലോഗിലെ അക്ഷരങ്ങള്‍ Anjaly Old Lipi ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത് . അതുകൊണ്ടുതന്നെ ഏതു രീതി അവലംബിച്ചാലും എഴുതേണ്ടത് Anjaly Old Lipi ഉപയോഗിച്ചായിരിക്കണം Anjaly Old Lipi നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് ഞങ്ങളുടെ ഈ പേജില്‍ നിന്നും അറിയാം. 
ഇവിടെ ക്ലിക്ക് ചെയ്യൂ

വരമൊഴി ടെക്സ്റ്റ്‌ എഡിറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഓഫ്‌ ലൈന്‍ ടൈപ്പിങ്ങിനു ഏറെ പ്രയോജനപ്രദമായ മറ്റൊരു സോഫ്റ്റ്‌വെയര്‍ സാക്ഷാല്‍ ഗൂഗിള്‍ തന്നെ നല്‍കുന്നുണ്ട്. online ആയി മലയാളം ടൈപ്പ് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ Transliterate ന്റെ offline വകഭേദമാണ് ഇത്. ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള വേഡ് പ്രോസ്സസ്സിംഗ് യൂട്ടിലിട്ടി ( Microsoft Word , Notepad മുതലായവ )യില്‍ മലയാളം ടൈപ്പ് ചെയ്യാം .
ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
 ഡൌണ്‍ലോഡ് ചെയ്യുന്നതിന് മുന്പ് ഭാഷയും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏതു ബിറ്റിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും സെലക്ട്‌ ചെയ്യാന്‍ മറക്കരുത്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് പ്രവര്ത്തിപ്പിക്കേണ്ട രീതികള്‍ അറിയുന്നതിന് 
ഇവിടെ ക്ലിക്ക് ചെയ്യുക




ONLINE ആയി ടൈപ്പ് ചെയ്ത് ഞങ്ങള്‍ക്ക് അയച്ചു തരാന്‍
5. താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ നിങ്ങളുടെ രചന ടൈപ്പ് ചെയ്യുക. 
Type in Hindi (Press Ctrl+g to toggle between English and Malayalam ... കണ്ട്രോള്‍ കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് )



6. താഴെ കാണുന്ന ഫോം പൂരിപ്പിച്ചതിനുശേഷം മുകളിളിലെ ബോക്സില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത രചന കോപ്പി ചെയ്തു മെസ്സേജ്എഴുതേണ്ട സ്ഥലത്ത് പേസ്റ്റ്ചെയ്യുക. നിങ്ങളുടെ രചന സെന്റ്‌ ചെയ്യുക (അല്ലെങ്കില്‍ നിങ്ങളുടെ ഇ മെയില്‍ സര്‍വീസ് ഉപയോഗിക്കാം )









foxyform.com
REFRESH PAGE










Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics

Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള്‍ കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക്‌ കമന്റ് ബോക്സിലോ ബ്ലോഗ്‌ കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
സഹായം ആവശ്യമാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.



മലയാളത്തില്‍ ടൈപ്പ് ചെയ്യാനുതകുന്ന മറ്റൊരു ബോക്സ്‌ തുറന്നുവരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..


No comments:

Post a Comment

Related Posts Plugin for WordPress, Blogger...