BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Sunday 9 December 2012

ഇമെയില്‍ വായിച്ച് പണം സമ്പാദിക്കാം

ഇമെയിലുകള്‍ വായിക്കുന്നത് വഴി ഓണ്‍ലൈന്‍ പണം സമ്പാദിക്കാനുള്ള  ഒരു മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം.
moneymail. in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് യാതൊരു നഷ്ടവും കൂടാതെ പണം സമ്പാദിക്കാം. ഇനി ഞാന്‍ പറയുന്നത് ഒന്ന് ചെയ്തു നോക്കൂ. താഴെ കാണുന്ന moneymail. in ന്റെ ബാനറില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടത്തണം. ഇവിടെ ക്ലിക്ക് ചെയ്യൂ. 
ഇനി താഴെ അക്കമിട്ടു നിരത്തിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് .
1. moneymail. in ന്റെ വെബ്സൈറ്റില്‍ വലതു ഭാഗത്തായി നിലവിലുള്ള അംഗങ്ങള്‍ക്ക് ലോഗ് ഇന്‍ ചെയ്യാനും പുതിയ അംഗങ്ങള്‍ക്ക് രജിസ്ടര്‍ (  sign up ) ചെയ്യാനും സൌകര്യമുണ്ട് . "Sign Up Today - Its Free " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . (ചിത്രം 1 ല്‍ ചുവന്ന വലയത്തിനുള്ളില്‍ സൂചിപ്പിച്ചിരിക്കുന്ന ഭാഗം ).
2. ഇപ്പോള്‍ നിങ്ങള്‍ രജിസ്ട്രേഷന്‍ പേജില്‍ എത്തും.
ഇനി താഴെ കാണുന്ന ഭാഗങ്ങള്‍ ഇവിടെ പൂരിപ്പിക്കുക. ( ചിത്രം 2 ല്‍ ഇത് പൂരിപ്പിക്കുന്നതിന്റെ ഒരു സാമ്പിള്‍ നല്‍കിയിരിക്കുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സാങ്കല്‍പ്പികമാണ്‌.)
(a) Membsership Type രണ്ടു തരത്തിലുള്ള മെമ്പര്‍ഷിപ്പ് ഉണ്ട്. പണം അഥവാ ചെറിയ ഒരു ഫീസ്‌ (Rs . 500 ) നല്‍കിയുള്ള മെമ്പര്‍ഷിപ്പ് . രണ്ടാമത്തേത് സൌജന്യമായ മെമ്പര്‍ഷിപ്പ്. ഡ്രോപ്പ് ഡൌണ്‍ മെനു ഉപയോഗിച്ച് ഇഷ്ടമുള്ള ഒരു ടൈപ്പ് സെലക്ട്‌ ചെയ്യൂ . പെയ്ഡ് മെമ്പര്‍ ആകുമ്പോള്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട്. അത് എന്തെല്ലാം ആണെന്ന് പിന്നീട് വിശദീകരിക്കാം . നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ഒരു തട്ടിപ്പാണോ എന്ന സംശയം ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് പെയ്ഡ് മെമ്പര്‍ ആകുന്നത് ? ഫ്രീ മെമ്പര്‍ഷിപ്പ് തന്നെ എടുത്തോളൂ..... അഥവാ ഇതൊരു തട്ടിപ്പാണെങ്കില്‍ തന്നെ നഷ്ടമില്ലല്ലോ ! തന്നെയുമല്ല ഒരു ഫ്രീ മെമ്പര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെയ്ഡ് മെമ്പര്‍ ആയി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
(b) Name :- നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക.
(c) Payee Name :- നിങ്ങളുടെ ചെക്ക്‌ ഏതു പേരിലാണോ വരേണ്ടത് ആ പേര് ഇവിടെ ടൈപ്പ് ചെയ്യുക. ഇതിനര്‍ഥം മറ്റൊരാളുടെ പേര് എഴുതണം എന്നല്ല..... സ്വന്തം പേര് ബാങ്ക് പാസ്‌ ബുക്കിലേതു പോലെ തന്നെ വേണം. ഇല്ലെങ്കില്‍ ചെക്ക് മാറാന്‍ ബുദ്ധിമുട്ട് ഉണ്ടാകാം.
(d) Date of Birth :- ഡ്രോപ്പ് ഡൌണ്‍ മെനു ഉപയോഗിച്ച് നിങ്ങളുടെ ജന്മദിനം തിരഞ്ഞെടുക്കുക.
(e) പിന്‍ കോഡ് സഹിതമുള്ള പോസ്റ്റല്‍ അഡ്രസ്‌ അതാതു കോളങ്ങളില്‍ ടൈപ്പ് ചെയ്യുക. ( ഈ അഡ്രസ്സിലേക്കാണ് ചെക്ക് അയക്കുക ).
(f) Phone/Mobile :- രാജ്യത്തിന്റെ കോഡ്‌ ഉള്‍ക്കൊള്ളുന്ന ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
(g) Email , Confirm Email എന്നീ ഭാഗങ്ങളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത (പാസ് വേര്‍ഡ്‌ ഓര്‍മ്മയുള്ള) നിങ്ങളുടെ ഒരു ഇമെയില്‍ ഐ ഡി എഴുതുക.
(h) Password , Confirm Password എന്നിവിടങ്ങളില്‍ moneymail. in ല്‍ ലോഗ് ഇന്‍ ചെയ്യാനുള്ള പാസ് വേര്‍ഡ്‌ എഴുതുക. (ഇത് നിങ്ങളുടെ ഇമെയില്‍ പാസ്‌ വേര്‍ഡ്‌ ആകാതിരിക്കുന്നതാണ് ഉചിതം. ഈ വെബ്സൈറ്റ് ഒരു കറക്കു കമ്പനിയാണെങ്കില്‍ , അഥവാ അങ്ങനെ പരിണമിച്ചാല്‍ നമ്മുടെ ഇമെയിലിന്റെ ഒറിജിനല്‍ പാസ് വേര്‍ഡ്‌ കൊടുക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലാവില്ലേ ?)


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



1 comment:

  1. thank you u please visit my blog technoworrldtv.blogspot.in

    ReplyDelete

Related Posts Plugin for WordPress, Blogger...